Contact : 89436 05445, 9567440720, 9048095975

/

e-mail : srivaisravanamahakshethram@gmail.com

തെക്കേ ഇന്ത്യയിലെ തന്നെ അപൂർവമായ പൂർണ രൂപത്തിലുള്ള  പുരാതന ക്ഷേത്രമാണ് മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന ശ്രീ വൈശ്രവണ ക്ഷേത്രം.

തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ശിവക്ഷേത്രത്തിന് സമീപം നിളാ നദിക്കരയിൽ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിന് മദ്ധ്യത്തിലായി ചെറിയ പറപ്പൂർ എന്ന ഗ്രാമത്തിലാണ് ഈ കുബേര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ക്ഷേത്രത്തിന് 2000 ത്തിലധികം വർഷം പഴക്കമുള്ളതായി പറയപ്പെടുന്നു

ഗണപതിയാണ് ഉപദേവത. രണ്ട് ഗണപതി വിഗ്രഹങ്ങൾ ഒറ്റ ശ്രീകോവിലിൽ എന്നത് പ്രത്യേകതയാണ്.