Contact : 89436 05445, 9567440720, 9048095975

/

e-mail : srivaisravanamahakshethram@gmail.com

വിശേഷാല്‍ പുജകള്‍

വലിയ നാണയ പറ സമ്പൂര്‍ണ്ണ കുബേര പ്രീതി , പൂര്‍ണ്ണ ധനാഗമം, തൊഴില്‍ ഉന്നതി,
ഗൃഹത്തിലും തൊഴിലിടത്തും ലക്ഷ്മി സാന്നിദ്ധ്യം)

ഭഗവതി സേവ (ദേവീ പ്രീതി)

ത്രികാല ഭഗവതി സേവ (ദേവീ പ്രീതി, ശത്രുദോഷ പരിഹാരം, സരസ്വതി,കാളി
,ലക്ഷ്മി പ്രീതി)

ശ്രീലക്ഷ്യി പൂജ

ഒരു ദിവസത്തെ വിശേഷാല്‍ പൂജ (കുബേര കടാക്ഷം, ലക്ഷ്മി പ്രീതി)

ചുറ്റു വിളക്ക്‌ (സര്‍വ ഐശ്വര്യം)

നിറമാല , നിലവിളക്ക്‌, വിശേഷാല്‍ പൂജ

വൈശ്രവണ പുജ (കുബേര പ്രീതിക്ക്‌)

കുബേര ലക്ഷ്മി പൂജ (ലഷ്മി പ്രിതി,കുടുംബ ഐശ്വര്യം)

നാണയ പറ (കടബാധ്യത മാറി, ഗൃഹത്തിനും തൊഴിലിനും, പുര്‍ണസമ്പത്ത്‌ നിലനില്‍ക്കുന്നതിന്‌)

ജന്മ നക്ഷത്ര പൂജ (നക്ഷത്ര ദോഷ നിവാരണത്തിന്‌)

കുബേരാഷ്ടോത്തര മന്ത്രാര്‍ച്ചന (കാല ദുരിത മോചനം)

കുബേര ലക്ഷ്യി മന്ത്രാര്‍ച്ചന (ഐശ്വര്യം ,ആഗ്രഹസ്ധഫല്യം)

ശ്രീ സൂക്ത മന്ത്ര പുഷ്യാഞ്ജലി (ദേവി രീതിക്ക്‌)

പുരുഷ സുക്ത പുഷ്യാഞ്ജലി (സന്താനലബ്ബിക്‌)

ഭാഗ്യസുക്ത പുഷ്യാഞ്ജലി (ഭാഗ്യ ലബ്ബിക്ക്‌)

ഐക്യമത്യ സുക്ത പുഷ്ഠാഞ്ജലി (കലഹ നിവാരണത്തിന്‌)

വിദ്യാമന്ത്ര പുഷ്യാഞ്ജലി (വിദ്യ ലബ്ദിക്ക്‌)

ജണമോചന മന്ത്ര പുഷ്യാഞ്ജലി (കടബാധ്യത മാറുന്നതിന്‌)

പുഷ്ഠടാഞ്ജലി

ലക്ഷി കുബേര നെയ്യ്‌ വിളക്ക്‌ ശ്രീ കോവിലില്‍
(ലക്ഷമി കടാക്ഷം സര്‍വ്വകാര്യസാധ്യം, ഭദ്രത)

നെയ്യ്‌ കിണ്ടി സമര്‍പ്പണം (ദേവ കടം മാറുന്നതിന്‌)